tag:blogger.com,1999:blog-8289342.post6937067640460614689..comments2024-03-27T03:57:15.929+05:30Comments on Time and Tide: Blog posting in Malayalam scriptPradeep Nairhttp://www.blogger.com/profile/04873369124947878452noreply@blogger.comBlogger11125tag:blogger.com,1999:blog-8289342.post-14211692038091442202007-03-21T13:41:00.000+05:302007-03-21T13:41:00.000+05:30മറൂപടീ അയച എല്ലാ വറ്ക്കും നന്ദി. ഇത്രയും കമന്റുകള്‍...മറൂപടീ അയച എല്ലാ വറ്ക്കും നന്ദി. ഇത്രയും കമന്റുകള്‍ ഇത്രയും ദിവസതില്‍ എനിക്ക് അരിക്കലും കിട്ടിയിട്ടില്ല്.Pradeep Nairhttps://www.blogger.com/profile/04873369124947878452noreply@blogger.comtag:blogger.com,1999:blog-8289342.post-36544902466277893802007-03-21T03:54:00.000+05:302007-03-21T03:54:00.000+05:30സ്വാഗതം പ്രദീപേ,കമന്റുകള്‍ പോപ്പ്-അപ് വിന്‍ഡോയില്‍...സ്വാഗതം പ്രദീപേ,

കമന്റുകള്‍ പോപ്പ്-അപ് വിന്‍ഡോയില്‍ വരുന്നത് ഒഴിവാക്കിയാല്‍ കമന്റാന്‍ സൌകര്യമുണ്ടായിരിക്കും, കമന്റുന്നവര്‍ക്ക്.

എങ്ങിനെ മലയാളത്തില്‍ എഴുതണമെന്ന് മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. മുകളില്‍ പറഞ്ഞ് ലിങ്കുകളില്‍നിന്നും വേണ്ടത്ര വിവരങ്ങള്‍ കിട്ടേണ്ടതാണ്.

ഒരിക്കല്‍ കൂടി സ്വാഗതം.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-8289342.post-18998359099234836042007-03-21T01:33:00.000+05:302007-03-21T01:33:00.000+05:30ah sounds like someone's having fun exploring new ...ah sounds like someone's having fun exploring new mediums to blogSanhttps://www.blogger.com/profile/17542542549895543741noreply@blogger.comtag:blogger.com,1999:blog-8289342.post-72237531275637157702007-03-20T23:16:00.000+05:302007-03-20T23:16:00.000+05:30ഒരാളെക്കൂടി മലയാളമെഴുതാന്‍. നല്ലത്. ആശംസകള്‍.ഒരാളെക്കൂടി മലയാളമെഴുതാന്‍. നല്ലത്. ആശംസകള്‍.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-8289342.post-91559661486538928792007-03-20T14:06:00.000+05:302007-03-20T14:06:00.000+05:30Wow, never have I got so many comments so soon, an...Wow, never have I got so many comments so soon, and all of you ready to help... Thanks a lot... Shall go through all the links that you all have provided and improve myself.Pradeep Nairhttps://www.blogger.com/profile/04873369124947878452noreply@blogger.comtag:blogger.com,1999:blog-8289342.post-47127989555823462502007-03-20T09:31:00.000+05:302007-03-20T09:31:00.000+05:30പ്രദീപേ,മലയാളം ബൂലോകം വളരെ വലുതാണ്. ഒരു പക്ഷേ ഹിന...പ്രദീപേ,
മലയാളം ബൂലോകം വളരെ വലുതാണ്. ഒരു പക്ഷേ ഹിന്ദിയെക്കാള്‍ വലുത്. ഇവിടെ വന്നൊന്ന് നോക്കിയാട്ടെ:
http://www.thanimalayalam.org/index.jsp

മലയാളത്തില്‍ ബ്ലോഗ്ഗാനുള്ള സങ്കേതങ്ങള്‍ നിലവില്‍ വന്നിട്ട് 4-5 കൊല്ലമായി. പത്ര മാധ്യമങ്ങളും ഇതിന് വ്യാപക പ്രചാരം നല്‍കിയിട്ടുണ്ട്.കേരളീയന്https://www.blogger.com/profile/00116928718669756554noreply@blogger.comtag:blogger.com,1999:blog-8289342.post-29820189064307356942007-03-20T07:21:00.000+05:302007-03-20T07:21:00.000+05:30shift-l will give you the second L in malayalam. T...shift-l will give you the second L in malayalam. This is true of many of the other letters as well.you just need to try various combinations.

Have fun.

http://rajeshinteblog.blogspot.comrajeshhttps://www.blogger.com/profile/11124272236083700894noreply@blogger.comtag:blogger.com,1999:blog-8289342.post-56547147665157099712007-03-20T05:35:00.000+05:302007-03-20T05:35:00.000+05:30പ്രദീപ്, മലയാള ബുലോഗത്തിലേക്ക് സ്വാഗതം. തുടര്‍ന്നു...പ്രദീപ്,

മലയാള ബുലോഗത്തിലേക്ക് സ്വാഗതം. തുടര്‍ന്നും എഴുതുമെന്നു കരുതട്ടെ.

ചില ലിങ്കുകള്‍

How to Write

Another post worth referring toevuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-8289342.post-7700302408765114832007-03-20T05:28:00.000+05:302007-03-20T05:28:00.000+05:30Please click on the image in this link to get all ...Please click on the image in this link to get all the keymappings: http://varamozhi.wikia.com/wiki/Help:Contents/Mozhi

In fact, there is a big Malayalam bloggers community now. Lot of documentation about all the aspects of Malayalam in computer an internet. Please start fom: http://varamozhi.wikia.com/wiki/Help:ContentsCibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-8289342.post-52796750784699237672007-03-20T04:50:00.000+05:302007-03-20T04:50:00.000+05:30പ്രദീപ് , 'La'എന്ന് ടൈപ് ചെയ്താല്‍ ള എന്ന് കിട്ടും...പ്രദീപ് , 'La'എന്ന് ടൈപ് ചെയ്താല്‍ ള എന്ന് കിട്ടും:)
ഇവിടെ ഒന്നു നോക്കികൊള്ളൂ http://adeign.googlepages.com/ilamozhi.html

പിന്നെ, മലയാളം ബ്ലോഗുകള്‍ കാണാനായി ഇവിടേയും : http://malayalam.homelinux.net/malayalam/work/head.html

അപ്പോ ഇനിയെന്താ, എഴുതികലക്കന്നെ ല്ലേ?reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-8289342.post-80315492567457156822007-03-20T02:42:00.000+05:302007-03-20T02:42:00.000+05:30പ്രിയപ്പെട്ട പ്രദീപ്,മലയാളത്തില്‍ ടൈപ്പുചെയ്യുക വള...പ്രിയപ്പെട്ട പ്രദീപ്,

മലയാളത്തില്‍ ടൈപ്പുചെയ്യുക വളരെ എളുപ്പമാണ്.

ഏകദേശം ആയിരത്തോളം ബ്ലോഗുകള്‍ ഇപ്പോള്‍ തന്നെ ബൂലോഗത്തിലുണ്ട്.
താങ്കള്‍ക്കും ഒരു മലയാളം ബ്ലോഗ് (ബൂലോഗം എന്നു ചുരുക്കപ്പേര്) തുടങ്ങിക്കൂടേ?

കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്: howtostartamalayalamblog.blogspot.com

അവിടെ ഞങ്ങള്‍ എല്ലാരും താങ്കളെ കാത്തിരിക്കുന്നു!വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.com